Monday, August 5, 2019

malayalam department first assembly

Nadhanine സാറിൻറെ നേതൃത്വത്തിൽ മലയാളം ഡിപ്പാർട്ട്മെൻറ് നടത്തിയ ആദ്യത്തെ അസംബ്ലിളി മംഗള പൂർണമായി തീർന്നു

Paper bag making

 Creative club ആഭിമുഖ്യത്തിൽ തെരേസ യുടെ നേതൃത്വത്തിൽ  നടന്ന  പേപ്പർ ബാഗ് നിർമ്മാണം "പ്ലാസ്റ്റിക് ഉപേക്ഷിക്കൂ പേപ്പറുകൾ ഉപയോഗിക്കൂ"

Freshers day

സീനിയേഴ്സ് ഞങ്ങൾക്ക് നൽകിയ സ്വീകരണം വളരെയധികം നല്ലതായിരുന്നു. ഞാൻ വളരെയധികം സന്തോഷിച്ച നിമിഷമായിരുന്നു.മലയാള സിനിമാ നടൻ  ചന്തു നാഥൻ സർ  ഉദ്ഘാടനം നിർവഹിച്ചു. ഞങ്ങളെ പ്രച്ഛന്നവേഷം കെട്ടിച്ച് FRESHERS DAY പുതുമ നൽകി