Thursday, October 15, 2020

link class 13 date 15/10/2020

  നൈന
പാO ഭാഗം :രാമപുരത്ത് വാര്യർ
Sub skills : ബ്ലാക്ക് ബോർഡ് ഉപയോഗം വിശദീകരിക്കാൻ ,പ്രബലനം
അഭിരാമി - എ. എസ് 
പാഠഭാഗം- കടൽത്തീരത്ത് 
Sub skills - ബ്ലാക്ക് ബോർഡ് ഉപയോഗം, വിശദീകരിക്കൽ, പ്രബലനം 

രാജി എൽ ആർ 
പാഠഭാഗം-അമ്മ 
Sub sKills-പ്രബലനo, വിശദീകരിക്കൽ, ചോദക വൃതിയാനം 
നീതു മോൾ - 
പാഠ ഭാഗം സുരേന്ദ്രൻ 
Sub Skills - ഉദാഹരണ സഹിതം വ്യക്തമാക്കൽ, പാഠഭാഗം പരിചയപ്പെടുത്തൽ, വിശദികരിക്കൽ എന്നിവ




my link class 4

 പാഠഭാഗം വീരാൻ കുട്ടിയുടെ  അതിജീവനം എന്ന കവിത '

വിദ്യാർത്ഥി പങ്കാളിത്തം ഉണ്ടായിരുന്നു അധ്യാപകനും വിദ്യാർത്ഥികളും അവരുടെ അഭിപ്രായം പങ്കു വച്ചു. ചാർട്ട് ,ict എന്നിവയുണ്ടായിരുന്നു

link class 12 date 13/10/2020

, അനുപ്രിയ - 
പാഠഭാഗം- വി ടി ഭട്ടതിരി പ്പാട് 
 SKills-ചോദ്യം ചോദിക്കുന്നതിലെ ഒഴുക്ക്, അന്വേഷണാത്മകം. 
ചോദക വ്യതിയാനം
ഗോപിക 
പാഠഭാഗം- വീരാൻ കുട്ടി അതിജീവനം
skill-പാഠം പരിചയ ,വിശദീകരണം, ചോദ്യം ചോദികന്നതിലെ ഒഴുക്ക് - 
രാധിക 
SKills
1 അന്വേഷണാത്മക 
 ചോദ്യങ്ങൾ
2 ചോദക വ്യതിയാനം
3 പ്രബലനം
ആർഷ  പാഠ ഭാഗം- വിശ്വരൂപം
SKill-പാഠം പരിചയ ,വിശദീകരണം, പ്രബലനം 


link class 11 date 12/10/2020

 അഭിരാമി ആർ.എസ്
പാഠഭാഗം ,-കീറിപ്പൊളിഞ്ഞ ചകലാസ്
 Sub skills: വിശദീകരിക്കൽ
ഉദാരണ സഹിതം വ്യക്തമാക്കുക
പ്രബലനം 
വിജിത 
പാഠഭാഗം-
പൂക്കളും ആണ്ടറുതികളും
 sub skills -
ചോദ്യങ്ങൾ ചോദിക്കുന്നതിലെ ഒഴുക്ക് 
പ്രബലനം
പാഠഭാഗം വിശദീകരണം
തുഷാര 
പാഠഭാഗം- മുക്തകങ്ങൾ 
 Sub skills - പാഠംപരിചയപ്പെടുത്തൽ
വിശദീകരണം 
പ്രബലനം
രമ്യമോൾ- പാഠഭാഗം പൂക്കളും ആണ്ടറുതികളും
 subskills
- പാഠം പരിചയ ,വിശദീകരണം, ചോദ്യം ചോദികന്നതിലെ ഒഴുക്ക്

Saturday, October 10, 2020

link class 10 date 10/10/2020

നീതു- sub skills വിശദീകരണം, പ്രബലനം, ചോക് ബോർഡ്  പാഠഭാഗം പൂക്കളും ആണ്ടറുതി ക ളും
 Raji subskills- അന്വേഷണാത്മക ചോദ്യങ്ങൾ, ചോദ്യങ്ങൾ ചോദിക്കുന്നതിലെ ഒഴുക്ക്  ബോർഡ് ബോർഡ് ഉപയോഗം, 
Riyasa  പാഠഭാഗം എണ്ണ നിറച്ച കരണ്ടി 
തുഷാര skills subskills -വിശദീകരണം, പാഠം പരിചയപ്പെടുത്തൽ, വിശദീകരണം - സുരേന്ദ്രൻ എന്ന പാഠഭാഗം
 ചോദ്യം, പ്രബലനം, വിശദീകരണ o sub SKills _ നീതു മോൾ  ,പാo ഭാഗം വേദം

my link class 3

 date 9/10/2020 time 8.30am പാഠഭാഗം ചങ്ങമ്പുഴ sub skills ചോദ്യങ്ങൾ ചോദിക്കുന്നതിലെ ഒഴുക്ക്, അന്വേഷണാത്മകം, വിശദീകരിക്കൽ

link class 9

രാധിക ,അനു, അഭിരാമി, ആർ ഷ

link class 8 date 6/10/2020

 

link class 7 date 5/10/2020

 

link class 6 1/10/2020

 അഭിരാമി,അനുപ്രിയ, വിജിത തുടങ്ങിയവർ ക്ലാസെടുത്തു. അനുപ്രിയ ഈ വിി കൃഷ്ണപിള്ള, അഭിരാമി ചങ്ങമ്പുഴെയെ പറ്റിയുംും വിജിത പൂക്കളും ആണ്ടറുതികളും ക്ലാസെടുത്തു 

my link class 2

 date 1/10/2010 പാഠഭാഗം ആ വാഴവെട്ട്   skills : പാഠ ഭാഗം പരിചയപ്പെടുത്തൽ, ചോദ്യം ചോദിക്കുന്നതിലെ ഒഴുക്ക്, വിശദീകരണം.  വിദ്യാർത്ഥി പങ്കാളിത്തം ഉണ്ടായിരുന്നു.കൃഷിയെ കുറിച്ചുള്ള പത്ര കട്ടിംഗ് ടീച്ചിങ് എയ്ഡ്സ് ആയി കാണിച്ചു

Saturday, September 26, 2020

thenthullii media club podcast

QR Code for Mar Theophilus Training College

https://m.facebook.com/photo.php?fbid=4317524161622529&id=100000949633809&set=a.431202100254774&source=48

link lesson class 4 date 25/9/2020

   നീതു മോൾ - sub skills പാഠഭാഗം പരിചയപ്പെടുത്തൽ ,പ്രബലനം,  ചോദ്യങ്ങൾ ചോദിക്കലും വിതരണവും.       രാജി subskills വിശദീകരികൽ ,പ്രബലനം, അന്വേഷണാത്മക ചോദ്യങ്ങൾ       തുഷാര - ബ്ലാക്ക് ബോർഡ് ,ഉപയോഗം, വിശദീകരണം ,പാഠം പരിചയപ്പെടുത്തൽ
റിയാസ- subskils ബ്ലാക്ക് ബോർഡ്  ഉപയോഗം ഗം അന്വേഷണാത്മക ചോദ്യങ്ങൾ, ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴുക്ക്

link lesson class-3. date 24/9/2020

  Sub skills      ആർഷ കമൽ - വിശദീകരിക്കൽ, പാഠഭാഗം പരിചയപ്പെടുത്തൽ ,പ്രബലനം   നൈന - പ്രബലനം ,ബ്ലാക്ക് ബോർഡ് ഉപയോഗം വിശദീകരിക്കൽ
നീതു ബി- subskills ബ്ലാക്ക് ബോർഡ് ഉപയോഗം വിശദീകരികൽ ,ചോദ്യം ചോദിക്കുന്നത് ഒഴുക്ക്
രാധിക- subskills പ്രബലനം, അന്വേഷണാത്മക ചോദ്യങ്ങൾ, വിശദീകരിക്കൽ

Thursday, September 24, 2020

my link lesson class

 Date 22/9/2020 ക്ലാസ് നന്നായി എടുക്കാൻ സാധിച്ചു. വിദ്യാർത്ഥി പങ്കാളിത്തമുണ്ടായിരുന്നു. പൊൻകുന്നം വർക്കിയുടെ ജീവചരിത്ര ചാർട്ടും ചിത്രവും കാണിച്ചു. അധ്യാപകനും പങ്കാളികളും അവരുടെ അഭിപ്രായം പങ്കു വച്ചു

Wednesday, September 23, 2020

link lesson class 2 -22-9-2020

അനുപ്രിയ-   sub skills ചോദ്യം ചോദിക്കുന്നതിലെ ഒഴുക്ക്, പ്രബലനം, വിശദീകരിക്കൽ അഭിരാമി എ.എസ്-  subskills വിശദീകരിക്കൽ, പാഠഭാഗം ഉപയോഗിക്കൽ, ചോദ്യങ്ങൾ ചോദിക്കുന്നതിലെ ഒഴുക്ക്

Tuesday, September 22, 2020

link lesson class 18/9/2020.

Sub skills :
വിജിത യു - ബ്ലാക്ക് ബോർഡ് ഉപയോഗം, പ്രബലനം ,അന്വേഷണാത്മക ചോദ്യങ്ങൾ  
അഭിരാമി ആർ എസ്-  subskills അന്വേഷണാത്മക ചോദ്യങ്ങൾ ,ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴുക്ക് ,വിശദീകരിക്കൽ
രമ്യ മോൾ- subskills ബ്ലാക്ക് ബോർഡ് ഉപയോഗം, ചോദ്യങ്ങൾ ചോദിക്കുന്നതിനു ഒഴുക്ക്, വിശദീകരിക്കൽ

Friday, September 18, 2020

my project work started

B Ed 2019-21 ലെ project work തുടങ്ങി വിഷയം : "സെക്കണ്ടറി തലത്തിൽ മാതൃ ഭാഷ ബോധനത്തിൻ്റെ ഗുണനിലവാരം ഉയർത്തുന്നതിന് വിക് ടേഴ്സ് ചാനലിൻ്റെ പങ്ക്" - 

Thursday, September 17, 2020

OZONE Day

OZONE Day

INDEPENDENCE DAY RESULT

INDEPENDENCE DAY RESULT

മലയാള വിഭാഗം ഓണ മത്സരം "പാതാളത്തിലേക്ക് ഒരു കത്ത് "

മലയാള വിഭാഗം ഓണ മത്സരം 

ONAM CELEBRATION MTTC

ONAM  CELEBRATION MTTC

ഓണ സന്ദേശം

ഓണ സന്ദേശം            


വൈകാരിക ലോകം ഉണർന്നു പ്രവർത്തിക്കുന്നതിനു വേണ്ടിയാണ് മലയാള ഭാഷ ഉണർന്നു പ്രവർത്തിക്കുന്നത്  ഉദാഹരണം ഓണം  ആശയവിനിമയത്തിന് മാത്രമല്ല വൈകാരിക ബന്ധങ്ങൾ നില നിർത്താൻ വേണ്ടിയാണ്.    മാതൃഭാഷ കരുതി വച്ച് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക  2 മാതൃഭാഷ  ബൗദ്ധികമാണ് ഒരു വ്യക്തിയുടെ ഐഡറ്റി സാമൂഹിക സ്വത്വ നിർമിതിക്ക് സഹായിക്കുന്നു. ഓരോ ഭാഷയും കരുതി സൂക്ഷി ച്ച് ലോകത്തെ മുന്നോട്ട് കൊണ്ട് പോകേണ്ടതുണ്ട്