Thursday, October 15, 2020

link class 13 date 15/10/2020

  നൈന
പാO ഭാഗം :രാമപുരത്ത് വാര്യർ
Sub skills : ബ്ലാക്ക് ബോർഡ് ഉപയോഗം വിശദീകരിക്കാൻ ,പ്രബലനം
അഭിരാമി - എ. എസ് 
പാഠഭാഗം- കടൽത്തീരത്ത് 
Sub skills - ബ്ലാക്ക് ബോർഡ് ഉപയോഗം, വിശദീകരിക്കൽ, പ്രബലനം 

രാജി എൽ ആർ 
പാഠഭാഗം-അമ്മ 
Sub sKills-പ്രബലനo, വിശദീകരിക്കൽ, ചോദക വൃതിയാനം 
നീതു മോൾ - 
പാഠ ഭാഗം സുരേന്ദ്രൻ 
Sub Skills - ഉദാഹരണ സഹിതം വ്യക്തമാക്കൽ, പാഠഭാഗം പരിചയപ്പെടുത്തൽ, വിശദികരിക്കൽ എന്നിവ




my link class 4

 പാഠഭാഗം വീരാൻ കുട്ടിയുടെ  അതിജീവനം എന്ന കവിത '

വിദ്യാർത്ഥി പങ്കാളിത്തം ഉണ്ടായിരുന്നു അധ്യാപകനും വിദ്യാർത്ഥികളും അവരുടെ അഭിപ്രായം പങ്കു വച്ചു. ചാർട്ട് ,ict എന്നിവയുണ്ടായിരുന്നു

link class 12 date 13/10/2020

, അനുപ്രിയ - 
പാഠഭാഗം- വി ടി ഭട്ടതിരി പ്പാട് 
 SKills-ചോദ്യം ചോദിക്കുന്നതിലെ ഒഴുക്ക്, അന്വേഷണാത്മകം. 
ചോദക വ്യതിയാനം
ഗോപിക 
പാഠഭാഗം- വീരാൻ കുട്ടി അതിജീവനം
skill-പാഠം പരിചയ ,വിശദീകരണം, ചോദ്യം ചോദികന്നതിലെ ഒഴുക്ക് - 
രാധിക 
SKills
1 അന്വേഷണാത്മക 
 ചോദ്യങ്ങൾ
2 ചോദക വ്യതിയാനം
3 പ്രബലനം
ആർഷ  പാഠ ഭാഗം- വിശ്വരൂപം
SKill-പാഠം പരിചയ ,വിശദീകരണം, പ്രബലനം 


link class 11 date 12/10/2020

 അഭിരാമി ആർ.എസ്
പാഠഭാഗം ,-കീറിപ്പൊളിഞ്ഞ ചകലാസ്
 Sub skills: വിശദീകരിക്കൽ
ഉദാരണ സഹിതം വ്യക്തമാക്കുക
പ്രബലനം 
വിജിത 
പാഠഭാഗം-
പൂക്കളും ആണ്ടറുതികളും
 sub skills -
ചോദ്യങ്ങൾ ചോദിക്കുന്നതിലെ ഒഴുക്ക് 
പ്രബലനം
പാഠഭാഗം വിശദീകരണം
തുഷാര 
പാഠഭാഗം- മുക്തകങ്ങൾ 
 Sub skills - പാഠംപരിചയപ്പെടുത്തൽ
വിശദീകരണം 
പ്രബലനം
രമ്യമോൾ- പാഠഭാഗം പൂക്കളും ആണ്ടറുതികളും
 subskills
- പാഠം പരിചയ ,വിശദീകരണം, ചോദ്യം ചോദികന്നതിലെ ഒഴുക്ക്

Saturday, October 10, 2020

link class 10 date 10/10/2020

നീതു- sub skills വിശദീകരണം, പ്രബലനം, ചോക് ബോർഡ്  പാഠഭാഗം പൂക്കളും ആണ്ടറുതി ക ളും
 Raji subskills- അന്വേഷണാത്മക ചോദ്യങ്ങൾ, ചോദ്യങ്ങൾ ചോദിക്കുന്നതിലെ ഒഴുക്ക്  ബോർഡ് ബോർഡ് ഉപയോഗം, 
Riyasa  പാഠഭാഗം എണ്ണ നിറച്ച കരണ്ടി 
തുഷാര skills subskills -വിശദീകരണം, പാഠം പരിചയപ്പെടുത്തൽ, വിശദീകരണം - സുരേന്ദ്രൻ എന്ന പാഠഭാഗം
 ചോദ്യം, പ്രബലനം, വിശദീകരണ o sub SKills _ നീതു മോൾ  ,പാo ഭാഗം വേദം

my link class 3

 date 9/10/2020 time 8.30am പാഠഭാഗം ചങ്ങമ്പുഴ sub skills ചോദ്യങ്ങൾ ചോദിക്കുന്നതിലെ ഒഴുക്ക്, അന്വേഷണാത്മകം, വിശദീകരിക്കൽ

link class 9

രാധിക ,അനു, അഭിരാമി, ആർ ഷ

link class 8 date 6/10/2020

 

link class 7 date 5/10/2020

 

link class 6 1/10/2020

 അഭിരാമി,അനുപ്രിയ, വിജിത തുടങ്ങിയവർ ക്ലാസെടുത്തു. അനുപ്രിയ ഈ വിി കൃഷ്ണപിള്ള, അഭിരാമി ചങ്ങമ്പുഴെയെ പറ്റിയുംും വിജിത പൂക്കളും ആണ്ടറുതികളും ക്ലാസെടുത്തു 

my link class 2

 date 1/10/2010 പാഠഭാഗം ആ വാഴവെട്ട്   skills : പാഠ ഭാഗം പരിചയപ്പെടുത്തൽ, ചോദ്യം ചോദിക്കുന്നതിലെ ഒഴുക്ക്, വിശദീകരണം.  വിദ്യാർത്ഥി പങ്കാളിത്തം ഉണ്ടായിരുന്നു.കൃഷിയെ കുറിച്ചുള്ള പത്ര കട്ടിംഗ് ടീച്ചിങ് എയ്ഡ്സ് ആയി കാണിച്ചു