Monday, March 15, 2021

വാരാന്ത്യ റിപ്പോർട്ട്

reflective journal 4

reflective journal 3

reflective journal 2

Reflective journal 1

lesson plan 5

lesson plan 4

lesson plan 3

Lesson plan 2


 

Lesson plan 1


 

concept map 2

concept map 1

വേദം എന്ന പാO ഭാഗത്തെ ആസ്പദമാക്കിയുള്ള ഇ- കണ്ടൻ്റ്

വേദം എന്ന പാO ഭാഗത്തെ ആസ്പദമാക്കിയുള്ള ഇ- കണ്ടൻ്റ്

my innovation work

മാധവിക്കുട്ടി (കമല സുരയ്യ) യെ കുറിച്ചുള്ള ഇ-കണ്ടൻ്റ്

കമലാ സുരയ്യ എന്നു പില്ക്കാലത്ത് അറിയപ്പെട്ട മാധവിക്കുട്ടി എന്ന കമലാദാസ് തൃശ്ശൂർ ജില്ലയിൽ പുന്നയൂർ കുളത്ത് നാലപ്പാട്ട് എന്ന ഹിന്ദു കുടുംബത്തിൽ 1934 മാർച്ചു മാസം 31-ാം തീയതി ജനിച്ചു. പിതാവ് വി.എം. ഒരു തരത്തിലാണ്. ഒരു തരത്തിൽ അവ ഉൾക്കൊള്ളുന്നു. ഒരു തരത്തിൽ അവ സൃഷ്ടിക്കപ്പെടേണ്ടതാണ്. ഒരു തരത്തിൽ അവ ഉൾക്കൊള്ളുന്നു. ഒരു തരത്തിലാണ്. ഒരു തരത്തിലുളളതും അല്ലാത്തതുമാണ്. ഒരു തരത്തിൽ. ഒരു തരത്തിൽ തിരഞ്ഞെടുക്കപ്പെടേണ്ടിയിരിക്കില്ല.

ഇംഗ്ലീഷില്‍ എഴുതുന്ന ഇന്ത്യന്‍ സ്ത്രീ പക്ഷ എഴുത്തുകാരുടെ പുരോഗാമിയായിരുന്ന കമലാദാസ് സ്ത്രീകള്‍ക്കു വിധിക്കപ്പെട്ട ജീവിതാവസ്ഥകളില്‍ ഗാഢമായ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. സാഹിത്യ രചനാപാതയിലെ നീണ്ട യാത്രയ്ക്ക് തിളക്കമാര്‍ന്ന തുടക്കം കുറിച്ചത് 'സമ്മര്‍ ഇന്‍ കല്‍ക്കത്ത' എന്ന കൃതിയിലൂടെയായിരുന്നു. സ്ത്രീ മനസ്സിന്റെ നിഗൂഢവും സങ്കീര്‍ണ്ണവുമായ ഭാവതലങ്ങള്‍ തന്റെ രചനകളില്‍ ആവിഷ്ക്കരിച്ച മാധവിക്കുട്ടിയുടെ ഒട്ടേറെ മലയാള കഥകള്‍ സവിശേഷ വ്യക്തിത്വം കൈവരിക്കുവാന്‍ അധിക കാലമെടുത്തില്ല. ഇന്ത്യയിലെ സ്ത്രീകളായ കവികള്‍ കൗമാര ദിവാ സ്വപ്നങ്ങളെയും തിരിച്ചു കിട്ടാത്ത അനശ്വര പ്രേമത്തെയും കുറിച്ചെല്ലാം ജല്പനം നടത്തുന്ന കവിതകളില്‍ അഭിരമിക്കുമ്പോള്‍ മാധവിക്കുട്ടിയാകട്ടെ മനസ്സിനെയും ശരീരത്തെയും ബന്ധിച്ചിരുന്ന വിലക്കുകളെ തകര്‍ത്ത് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയായിരുന്നു, തന്റെ രചനകളിലൂടെ. തല്‍ഫലമായി യാഥാര്‍ത്ഥ്യത്തിന്റെ തീക്ഷണതയും കവിതയുടെ സാന്ദ്രതയും സമന്വയിക്കപ്പെട്ട അപൂര്‍വ്വ രചനകള്‍ അവരുടെ തൂലികയിലൂടെ കൈരളിക്കു ലഭിച്ചു.

ആധുനിക ഇന്തോ ആംഗ്ലിയന്‍ കവിതയുടെ മാതാവ് എന്നവര്‍ വിളിക്കപ്പെട്ടു. 1973-ല്‍ മാധവിക്കുട്ടി 'എന്റെ കഥ' എന്ന ആത്മകഥയെഴുതി. 1976ല്‍ അതിന്റെ ഇംഗ്ലീഷ് പതിപ്പും രചിച്ചു. വൈകാരികമായി ഛിന്നഭിന്നമാക്കപ്പെട്ട കുടുംബ ബന്ധങ്ങള്‍, ആത്മസാഫല്യം കൈവരിക്കാന്‍ കഴിയാത്ത വിവാഹ ജീവിതം, ലൈംഗികമായ തീവ്രാഭിലാഷങ്ങള്‍, ആത്മഹത്യയെ താലോലിക്കുന്ന ചിന്തകള്‍ എന്നിവയെല്ലാം അവര്‍ ആത്മകഥയിലെഴുതി. 'എന്റെ കഥ'യില്‍ ആത്മകഥാപരമായ യാഥാര്‍ത്ഥ്യങ്ങള്‍ അവര്‍ ആവിഷ്ക്കരിക്കുക മാത്രമല്ല ആത്മസുഖത്തിനു വേണ്ടി സ്വന്തം യാഥാര്‍ത്ഥ്യങ്ങള്‍ അവര്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നാണ് പ്രശസ്തനായ ഒരു നിരൂപകന്റെ അഭിപ്രായം.

ചേക്കേറുന്ന പക്ഷികൾ, നഷ്ടപ്പെട്ട നീലംബരി എന്നിങ്ങനെ ധാരാളം ചെറുകഥാ സമാഹാരങ്ങൾ, നീർമാതളം പൂത്തകാലം (ഓർമ്മകൾ), നോവലുകൾ ഒട്ടേറെ കവിതാസമാഹാരങ്ങൾ, ആത്മകഥ എന്നിങ്ങനെ ധാരാളം സംഭാവനകൾ ഭാഷയെ ധന്യമാക്കിയിട്ടുണ്ട്. സ്ത്രീ മനസ്സിന്റെ സങ്കീർണ്ണതകളിലേക്കും നിസ്സഹായതകളിലേക്കും അതി തീവ്രമായി ഇറങ്ങിച്ചെല്ലുന്ന അനേകം സന്ദർഭങ്ങൾ ആവിഷ്ക്കരിക്കപ്പെടുന്ന ഒട്ടേറെ ഇംഗ്ലീഷ് കവിതകളും കമലാദാസ് എഴുതിയിട്ടുണ്ട്. ഒരു തരത്തിൽ, ഒരുകൂട്ടം, ഒരുകൂട്ടം,

മലയാളത്തിലും, ഇംഗ്ലീഷിലും ഒരു പോലെ എഴുതിയിരുന്ന മാധവിക്കുട്ടി ഏഷ്യൻ പൊയട്രി പ്രൈസ്, കെൻറ് അവാർഡ്, ആശാൻ വേൾഡ് പ്രൈസ്, അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി ചെറുകഥ അവാർഡ്, വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.


2009 ൽ 31-സെ.

തത്ത്വ

my team teaching video


 

Saturday, March 13, 2021

Monday, March 8, 2021

3 days community camp

peer teaching 15 class

 പാo ഭാഗങ്ങൾ -വെളിച്ചത്തിൻ്റെ വിരലുകൾ, തേൻകനി, ആ വാഴ വെട്ട്, കടൽത്തീരത്ത് ,തേൻവരിക്ക, സന്ധി, കാലം ദർശിച്ച രസാനുഭൂതികൾ

Feedback for Students my class

4 th semester INTERNSHIP Completed

Feedback of CONSCIENTIZATION PROGRAMME

CONSCIENTIZATION PROGRAMME വിഷയം : കൊറോണ കാലത്തെ പെൺകുട്ടികളുടെ വിഷാദ സമ്മർദ്ദം- പ്രശ്നങ്ങൾ, പരിഹാരങ്ങൾ

വിഷയം കൊറോണ കാലത്തെ പെൺകുട്ടികളുടെ വിഷാദ സമ്മർദ്ദം- പ്രശ്നങ്ങൾ,  പരിഹാരങ്ങൾ
School : Government Model Girls Higher Secondary school pattom
Class : 8E