Sunday, February 9, 2020

Reksha programme (women's defense)



 women's ക്ലബ്ബിൻറെെ ആഭിമുഖ്യത്തിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ഒരു self defense  ക്ലാസ് നടന്നു

Thursday, February 6, 2020

Republic day celebration


മാർ തെയോഫിലോസ് ട്രെയിനിങ് കോളേജിൽ ഇതിൽ 70 -മത്തെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഓരോ ഡിപ്പാർട്ട്മെൻറ് റിപ്പബ്ലിക് ദിന സന്ദേശങ്ങൾ ദൃശ്യ വൽക്കരിച്ചു. പ്രിൻസിപ്പൽ റിപ്പബ്ലിക് ദിന സന്ദേശം നൽകി. മായ ടീച്ചർ പബ്ലിക് സന്ദേശങ്ങൾ നൽകി നൽകി.എല്ലാ വർഷവും ജനുവരി 26 ന് ഗസറ്റഡ് അവധി ദിനമായ ഇന്ത്യയിലെ നിരവധി ആളുകൾ രാജ്യത്തിന്റെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറുന്നതിനുള്ള രാജ്യത്തിന്റെ പരിവർത്തനം പൂർത്തിയാക്കി 1950 ജനുവരി 26 ന് ഇന്ത്യയുടെ ഭരണഘടന പ്രാബല്യത്തിൽ വന്ന ദിവസം ഓർക്കേണ്ട ദിവസമാണ്.

Demonstration class


 സീനിയേഴ്സായ അജു , രഞ്ജിത്ത്  എന്നിവർ പാഠാസൂത്രണം നടത്തി

Union Inauguration


 
കോളേജ് യൂണിയൻ ഏകയാന എന്ന പേര് സ്വീകരിച്ചു. യൂണിയൻ എംഎൽഎ വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു
.

Stress management

 stress management പറ്റ്റി ഒരു കൗൺസി
ലിംങ് ക്ലാസ് കല ടീച്ചർ നടത്തി

Life skills workshop


 പ്രദീപ് സാറിൻറ നേതൃത്വത്തിൽ മാർ തെയോഫിലോസ് കോളേജിൽ   life skill െനെ പറ്റി ഒരു വർക്ക് ഷോപ്പ് നടന്നു . ആവശ്യങ്ങളും വെല്ലുവിളികളും ഫലപ്രദമായി കൈകാര്യം ചെയ്യാൻ മനുഷ്യരെ പ്രാപ്തരാക്കുന്ന അഡാപ്റ്റീവ്, പോസിറ്റീവ് പെരുമാറ്റം എന്നിവയ്ക്കുള്ള കഴിവുകളാണ് ജീവിത നൈപുണ്യം . [1] ഈ ആശയത്തെ മന os ശാസ്ത്രപരമായ കഴിവ് എന്നും വിളിക്കുന്നു [2] വിഷയം ഏറ്റവും ആശ്രയിച്ച് സാമൂഹിക മാനദണ്ഡങ്ങൾ അവരുടെ കമ്മ്യൂണിറ്റികൾ സജീവ ഫലഭൂയിഷ്ഠവും അംഗങ്ങൾ കയറി വികസിപ്പിക്കാൻ ആ ക്ഷേമവും എയ്ഡ് വ്യക്തികളെ പ്രവർത്തനം കമ്മ്യൂണിറ്റി പ്രതീക്ഷകൾ എന്നാൽ കഴിവുകൾ ജീവിതം കഴിവുകൾ ആയി.

Wednesday, February 5, 2020

THEOSA FEST




 

മാർ തിയോഫിലോസ് ട്രെയിനിംങ് കോളജിൽ വച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. മലയാളം ഡിപ്പാർ്ട്മെന്റി പാചക പുര ഏറ്റെടുത്തു. മികച്ച നിലവാരം കൈവരിച്ച കുട്ടികൾക്ക്  സർട്ടിഫിക്കറ്റ് നൽകി


Saturday, February 1, 2020

New year celebration

മാർ തിയോഫിലോസ് ട്രെയിനിംഗ് കോളേജ്, ന്യൂ ഇയർ ആഘോഷിച്ചു.ഏകയാന എന്ന യൂണിയെൻ്റെ  നേതൃത്വം ഉണ്ടായിരുന്നു