Monday, July 22, 2019

Use your smile change the world

പുഞ്ചിരി നമ്മുടെ ജീവിതത്തെ ശോഭനം ആകുന്നു , നമ്മൾ പരസ്പരം പുഞ്ചിരിക്കുക നമ്മെ ദ്രോഹിക്കുന്ന രോട് തിരിച്ചു ക്ഷമിക്കുക, മറ്റുള്ളവരുടെ കണ്ണുനീർ തുടയ്ക്കുക, വിശക്കുന്നവന് ആഹാരം നൽകുക, തിന്മയ്ക്ക് പകരം  നന്മ ചെയ്യുക, പുഞ്ചിരിയിലൂടെ നമുക്ക് ഒരു പോസിറ്റീവ് എനർജി ലഭിക്കുന്നു അത് മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ അവർക്ക് ആശ്വാസവും സന്തോഷവും ആകും ദൈവം വരദാനമായി നൽകിയ പുഞ്ചിരി നമുക്ക് കൊടുത്തുകൂടേ ചാർലി ചാപ്ലിൻ തന്നെ പറയുന്നുണ്ട് നമ്മുടെ ജീവിതത്തിലെ ഏറ്റവും പാഴ് ദിവസം എന്ന് പറയുന്നത് അത് ചിരിക്കാത്ത ദിവസമാണ് uses your smile change the world കുഞ്ഞുങ്ങളുടെ പുഞ്ചിരി എത്രമാത്രം നിഷ്കളങ്കമാണ് ആണ്

No comments:

Post a Comment