Monday, October 14, 2019
Sunday, October 13, 2019
Saturday, October 12, 2019
Wednesday, October 9, 2019
Monday, October 7, 2019
കാട്ടിലേ വിദ്യാലയം

അന്വേഷിക്കേണ്ടിയിരിക്കുന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു .. ഇവ അറിഞ്ഞാൽ മാത്രമേ വിദ്യാഭ്യാസത്തിൻറെ വില നമ്മൾ അറിയുകയുള്ളൂ.. നമ്മൾ ഇലക്ട്രിക് ഉപകരണങ്ങൾ ആണ് ഉപയോഗിക്കുന്നതെങ്കിൽ അവർ പ്രകൃതിയിലെ ഉപകരണങ്ങൾ ഉപയോഗിക്കുന്നു... കാട്ടിലെ അക്ഷരവെളിച്ചം നമ്മൾ അനുഭവം ആകുമ്പോൾ ഏതു പ്രകാശവും ഉൾക്കൊള്ളാൻ നമുക്ക് കഴിയും പ്രകൃതിയെ അറിയുക അ പ്രകൃതിയാണ് നമ്മുടെ ആദ്യത്തെ അധ്യാപകൻ
വൃദ്ധർ നൽകുന്ന പാഠങ്ങൾ
എന്താണ് വൃദ്ധസദനങ്ങൾ പെരുകാൻ കാരണം ? യുവതലമുറയുടെ മനസ്സ് വറ്റിയത് കൊണ്ടാണോ? യുവജനങ്ങൾക്ക് അറിഞ്ഞുകൂടാ വൃദ്ധർ നമുക്ക് എത്ര വിലപ്പെട്ടതാണെന്ന് ഒരായുസ്സ് മുഴുവൻ നമ്മുടെ സേവിച്ച് വരാണ് അവർ. ഒട്ടനേകം അറിവുകളുടെ സമാഹാരമാണ് അവരുടെ മനസ്സ്. അവർ നൽകുന്ന ഗുണപാഠങ്ങൾ മറ്റുള്ളവർക്ക് പുച്ഛം ആയി തോന്നുന്നു. എന്നാൽ അവരുടെ മനസ്സ് നിഷ്കളങ്കമാണ്. ശാരീരികമായി അസുഖം സംഭവിക്കുമ്പോഴാണ് അവർ വൃദ്ധരായ മാറുന്നത് . എന്നാൽ അവരുടെ മനസ്സിന് ഒരിക്കലും അസുഖം സംഭവിക്കില്ല. എന്തിനാണ് വൃദ്ധരെ അവഗണിക്കുന്നത് അത് ഒരു നാൾ നമ്മളും അവസ്ഥയിലാകും എന്ന് നമ്മൾ ചിന്തിക്കുന്നില്ല. കുഞ്ഞുങ്ങളുടെ മനസ്സാണ് അവരുടെ ഹൃദയം. നമ്മൾ കുഞ്ഞായിരുന്നപ്പോൾ അവർ നമ്മെ നോക്കി. എന്നാൽ അവരുടെ മനസ്സ് കുഞ്ഞ് ആകുമ്പോൾ നോക്കേണ്ടത് നമ്മുടെ കടമയാണ്. മകൾ , ഭാര്യ അമ്മ മുത്തശ്ശി ഇനി ഉത്തരവാദിത്വത്തിൽ ഇതിൽ നിന്ന് അവർ മാറുന്നില്ല. അതിൽ അവർ സന്തോഷം കണ്ടെത്തുന്നു.ഒരു ജീവ ആയുസ്സു മുഴുവൻ നമുക്ക് വേണ്ടി ജീവിതം മാറ്റി വയ്ക്കുന്ന അവരെ നമ്മൾ സൂക്ഷിക്കേണ്ടത് ന്യായമായ കാര്യം ആണ്. ഇതിലൂടെ നമുക്ക് പുണ്യവും ദൈവത്തിൻറെ അനുഗ്രഹം ലഭിക്കുന്നു. അധ്യാപകരാകാൻ പോകുന്ന എല്ലാവരും ആരും കുട്ടികൾക്ക് വൃദ്ധരുടെ മഹത്വം പറഞ്ഞു കൊടുക്കേണ്ടതാണ്. അവരെ അവഗണിക്കുന്നത് കണ്ട ആണ് നമ്മുടെ കുട്ടികളും പഠിക്കുന്നത്.ഒരു കാലത്തും നമ്മൾ റെഡി ആകുമ്പോൾ നമ്മുടെ കുട്ടികൾ നമ്മെയും അവഗണിക്കും ഒരു കൈത്താങ്ങ് അവർക്ക് നേരെ നീട്ടുക . ഒരുപിടി കൈ കൈ സഹായത്തിനായി അവർ കൊതിക്കുന്നു. വൃദ്ധരുടെ ഗുണപാഠങ്ങൾ അധ്യാപകരുടെ അറിവുകളാണ്. ഞാൻ ഈയിടെ വൃദ്ധസദനം സന്ദർശിച്ചപ്പോൾ അപ്പോൾ എനിക്ക് കരച്ചിലാണ് ഉണ്ടായത് നമ്മൾ കുടുംബ പ്രാരാബ്ദം അവരെ അകറ്റുന്നത് എന്നാൽ അവർ എന്താണ് നമ്മളെ അകറ്റാത്തത് .. വൃദ്ധരെ പരിചരിക്കുക അവർക്ക് സ്നേഹം കൊടുക്കുക.... ആശ്വാസം കൊടുക്കുക അ അ അവർ നമ്മളിൽ നിന്നും ആഗ്രഹിക്കുന്നത് ഇതാണ്
Subscribe to:
Posts (Atom)