സ്വാതന്ത്ര്യം നമ്മുടെ ജന്മ അവകാശ മാണ്. ആഗസ്റ്റ് 15 നമുക്ക് സ്വാതന്ത്ര്യം കിട്ടിയ ദിനം ഗാന്ധിജി, ഭഗത് സിഗ് , നെഹ്രു, കേളപ്പൻ തുടങ്ങിയവർ അവരുടെ ജീവൻ ത്യാഗം ചെയ്താണ് നമുക്ക് സ്വാതന്ത്ര്യം നേടി നൽകിയത് mttc കുടുംബം സ്വാതന്ത്ര്യ ദിന ആശയങ്ങൾ നൽകി ആഘോഷിച്ചു.
No comments:
Post a Comment