വൈകാരിക ലോകം ഉണർന്നു പ്രവർത്തിക്കുന്നതിനു വേണ്ടിയാണ് മലയാള ഭാഷ ഉണർന്നു പ്രവർത്തിക്കുന്നത് ഉദാഹരണം ഓണം ആശയവിനിമയത്തിന് മാത്രമല്ല വൈകാരിക ബന്ധങ്ങൾ നില നിർത്താൻ വേണ്ടിയാണ്. മാതൃഭാഷ കരുതി വച്ച് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക 2 മാതൃഭാഷ ബൗദ്ധികമാണ് ഒരു വ്യക്തിയുടെ ഐഡറ്റി സാമൂഹിക സ്വത്വ നിർമിതിക്ക് സഹായിക്കുന്നു. ഓരോ ഭാഷയും കരുതി സൂക്ഷി ച്ച് ലോകത്തെ മുന്നോട്ട് കൊണ്ട് പോകേണ്ടതുണ്ട്
No comments:
Post a Comment